Wednesday, 22 July 2009

ലുത്ഫ

അബുദാബി മലപ്പുറം ജില്ല കെ.എം.സി.സി. സമൂഹ വിവാഹത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലകളില്‍ നിന്നുള്ള നിര്‍ധന കുടുംബങ്ങള്‍ക്കായി ഓട്ടോറിക്ഷ വിതരണം .

തിരൂര്‍ ടൌണ്‍ ഹാളില്‍


സയ്യിദ്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ , ഇ. അഹമ്മദ്‌ സാഹിബ്‌, പി.കെ. കുഞ്ഞാലിക്കുട്ടി , അബ്ദുസമദ്‌ സമദാനി , ഇ.ടി . മുഹമ്മദ്‌ ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, പി.കെ.അബ്ദുറബ്ബ് .. തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നു .


No comments: