Monday, 27 October 2008

കെ.എം.സി.സി. സമൂഹ വിവാഹം

" ആശരണ രുടെ ആശ്രയം "
അബൂദാബി മലപ്പുറം ജില്ല കെ.എം.സി.സി. സമൂഹ വിവാഹം .
ഡി സം ബ൪ - ജനവരി മാസങ്ങളില്‍ .
സ്ത്രീ ധനവും വിവിവാഹ ധൂ ത്തും കാരണം വിവാഹം സാധിക്കാത്ത ഹതഭാഗ്യ രായ യുവതി - യുവാക്കള്‍ക്ക് ഒരു സഹായം

1 comment:

തറവാടി said...

>>സ്ത്രീ ധനവും വിവിവാഹ ധൂ൪ത്തും കാരണം വിവാഹം സാധിക്കാത്ത ഹതഭാഗ്യ രായ യുവതി - യുവാക്കള്‍ക്ക് ഒരു സഹായം<<<

സ്ത്രീ ധനത്തിന് പ്രധാന കാരണം യുവാക്കളായ സ്ഥിതിക്ക് അവര്‍ക്കൊരു സഹായം ആവശ്യമുണ്ടോ?