Monday, 27 October 2008

ഇത് അബൂദാബി - മലപ്പുറം ജില്ലാ കെ.എം.സി.സി മലയാളം ബ്ലോഗ്,
ഏവ൪ക്കും ഇതില്‍ സ്വന്തമായി അഭിപ്രായങ്ങളും ആശയങ്ങളും രേഖപ്പെടുത്താം.


കെ.എം.സി.സി. സമൂഹ വിവാഹം

" ആശരണ രുടെ ആശ്രയം "
അബൂദാബി മലപ്പുറം ജില്ല കെ.എം.സി.സി. സമൂഹ വിവാഹം .
ഡി സം ബ൪ - ജനവരി മാസങ്ങളില്‍ .
സ്ത്രീ ധനവും വിവിവാഹ ധൂ ത്തും കാരണം വിവാഹം സാധിക്കാത്ത ഹതഭാഗ്യ രായ യുവതി - യുവാക്കള്‍ക്ക് ഒരു സഹായം
അബൂ ദാബി - മലപ്പുറം ജില്ല -കെ.എം.സി.സി. സമൂഹ വിവാഹം സംഘടിപ്പിക്കുന്നു

ഡിസംബ൪ -ജനവരി മാസങ്ങളില്‍